ഓർമ്മക്കുറിപ്പുകൾ | Ormakkurippukal – Ajitha
Ajitha₹389.00
കമ്മ്യൂണിസ്റ്റ് ആദര്ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്ന്ന്, ആ പ്രസ്ഥാനത്തിന്റെ വളര്ച്ചയില് ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേര്ത്ത് വിപ്ലവത്തിനുവേണ്ടി സര്വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തില്. അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങള്കൂടിയാണവ. സാമാന്യവായനക്കാര്ക്കും ചരിത്രകുതുകികള്ക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഹൗസ് ഓഫ് സിൽക്ക്
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
ആൻജൈന | Angina
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
നിശബ്ദ സഞ്ചാരങ്ങള് | Nisabda Sancharangal
ഒരേ ആത്മാവ് അനവധി ശരീരങ്ങള് | Ore Athmavu Anavadhi Sareerangal 


Reviews
There are no reviews yet.