ജീവിവർഗങ്ങളുടെ ഉല്പത്തി | Jeevi Vargangalude Ulpathy

Charles Darwin

544.00

ജീവപരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനപാഠമായി കരുതപ്പെടുന്ന, ചാള്‍സ് ഡാര്‍വിന്റെ വിഖ്യാതഗ്രന്ഥമായ ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസി’ന്റെ മലയാള പരിഭാഷ.

1859 നവംബർ 24 ആദ്യമായി പ്രസിദ്ധീകരിച്ച ഒറിജിൻ ഓഫ് സ്പീഷീസ് ലോകത്തെമ്പാടുമുള്ള ശാസ്ത്രരംഗത്തുള്ളവരിലും സാധാരണക്കാരിലും ഒരുപോലെ കൗതുകം ഉണ്ടാക്കിയ രചനയാണ്. ഇതു സൃഷ്ടിച്ച മതപരമായ ആഘാതവും വലുതായിരുന്നു. മതപരതയിൽ വീണ ബോംബ് ആയിരുന്നു ഈ ഗ്രന്ഥം. അത് ഈ നിമിഷവും തുടരുന്നു. ഡാർവിനിസം എന്ന പദപ്രയോഗത്തിനുതന്നെ പിൽക്കാലത്ത് ഇത് വഴിവെച്ചു. 1985 ഓടു കൂടി തന്നെ പരിണാമം സിദ്ധാന്തം ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞിരുന്നു.

ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now
SKU: BC660 Categories: , Tag: