ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Orachante Ormakkurippukal
T V Eachara Warrier₹207.00
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മകനെ തേടിയുള്ള ഒരച്ഛന്റെ അന്വേഷണത്തിന്റെ കഥ. രാജനെ തേടിയുള്ള അന്വേഷണത്തിലൂടെയും തുടര്‍ന്നുള്ള ജുഡീഷ്യല്‍ പോരാട്ടത്തിലൂടെയും കേരളത്തിലെ പൌരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ഈച്ചരവാരിയര്‍ മാറി. കണ്ണീരുകൊണ്ടും സഹനശക്തി കൊണ്ടും ഒടുങ്ങാത്ത പോരാട്ട വീര്യം കൊണ്ടും രചിച്ച ഈ പുസ്തകം അടിയന്തരാവസ്ഥക്കാലത്തെ കുടിലതകളെ നമ്മുടെ മറവിയില്‍ നിന്നും പുറത്തു ചാടിക്കുന്നു. അനുബന്ധമായി ഹേബിയസ് കോര്‍പ്പസ് വിധിയും രാജന്റെ അപൂര്‍വ ചിത്രങ്ങളും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

 Athramel Apoornam | അത്രമേൽ അപൂർണ്ണം
Athramel Apoornam | അത്രമേൽ അപൂർണ്ണം						 ചിദംബര സ്മരണ | Chidambara Smarana
ചിദംബര സ്മരണ | Chidambara Smarana						 ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
ആൻഫ്രാങ്ക്  ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal						 റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)						 രഹസ്യം - RAHASYAM  - THE SECRET(Malayalam)
രഹസ്യം - RAHASYAM  - THE SECRET(Malayalam)						 Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത						 മാർഗരീറ്റ  | Margareeta
മാർഗരീറ്റ  | Margareeta						 ചോരശാസ്ത്രം | Chorashastram
ചോരശാസ്ത്രം | Chorashastram						 ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം
ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം എൻെറ ലോകം | Ente Lokam
എൻെറ ലോകം | Ente Lokam						 Nunayathi | നുണയത്തി
Nunayathi | നുണയത്തി						 ബൊളീവിയൻ  ഡയറി | Bolivian Diary
ബൊളീവിയൻ  ഡയറി | Bolivian Diary						


 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.