ഓടയില്‍ നിന്ന് | Odayil Ninnu
P Kesavadev₹105.00
കേശവദേവിന്റെ മനുഷ്യദര്ശ്നത്തെ സമ്പൂര്ണ്ണിമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയില്നിാന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകര്ന്നുര കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിര്ക്കു ന്നവര്‍ക്കു പോലും ഓടയില്നിധന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്ഗ്ഗതത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയര്ത്തിഅ നില്ക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
അബീശഗിന്
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie 


Reviews
There are no reviews yet.