Njan Evideyundu | ഞാൻ ഇവിടെയുണ്ട്
Hima Manikandan Thankam
₹175.00 ₹156.00
വിശേഷബുദ്ധിയില്ലാത്ത ജീവികളുടെയും സസ്യശാസ്ത്രപശ്ചാത്തലങ്ങളിലൂടെയും അചേതന വസ്‌തുക്കളിലൂടെയും കഥ പറഞ്ഞിരുന്ന രീതി ഏറെക്കുറെ അപ്രസക്തമായിരിക്കുന്ന സാഹചര്യ ത്തിൽ ഹിമ മണികണ്ഠൻ തങ്കത്തിൻ്റെ പ്രഥമ കഥാസമാഹാരത്തിൻ്റെ പ്രസക്തി ഏറെയാണ്. തുറന്നെഴുത്തിൻ്റെ ധിക്കാരത്തിൽ എന്തും കഥയാക്കാവുന്ന വ്യഗ്രതയിൽ കഥയില്ലായ്‌മകൾ സൃഷ്ടിക്കുന്ന പുതുകഥാലോകത്തിന് ഞാൻ ഇവിടെ യുണ്ട് ഒരു ഷോക് ട്രീറ്റ്‌മെന്റാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
SKU: BC1689
Category: Stories
Description
Njan Evideyundu Malayalam Stories by Hima Manikandan Thankam.
Additional information
Author | |
---|---|
Pages | 118 |
Reviews (1)
Ajith Meenakshy –
കുഞ്ഞുകഥകൾ, അതിൽ ഞാനുണ്ട്, നിങ്ങളുണ്ട് നമുക്ക് ചുറ്റുമുള്ളവർ എല്ലാരുമുണ്ട്