Nindhitharum Peeditharum | നിന്ദിതരും പീഡിതരും

Fyodor Dostoevsky

349.00

സാഹിത്യത്തിൽ സാർവ്വകാലികതയുടെ പ്രതീകമായി ഫയദോർ ദസ്തയെവ്സ്കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചു വറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങൾ. നാം ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുമ്പോളാണ് ദസ്തയെവ്സ്കിയെ വായിക്കേണ്ടത് എന്ന് ഹെർമൻ ഹസ്സ്. ദസ്തയെവ്സ്കിയുടെ കൃതികൾ ഒരാൾ വായിക്കുന്നുവെങ്കിൽ ആദ്യത്തേത് ‘നിന്ദിതരും പീഡിതരും’ ആകണം.പോരാ അയാൾ ഒരു യുവാവ് കുടിയായിരിക്കണമെന്ന് സ്റ്റീഫൻ സ്വെയ്ഗ്
സ്നേഹന്വേഷകരുടെയും സ്നേഹം കൊണ്ട് മുറിവേറ്റവരുടെയും മുറിവേൽക്കപെടാൻ മാത്രമാഗ്രഹിക്കുന്ന ആത്മ പീഡാകരുടേയും ജീവിതമാണിത്

ഭാഷാന്തരം : വേണു വി ദേശം

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1752 Categories: ,