നെല്ല് | Nellu

P Valsala

488.00

ആദിവാസികളുടെ ആചാരാനുഷ്ഠാ‍നാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരാ‍യ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കയ്യേറ്റക്കാരുടെ നിഷ്‌ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now