മീരയുടെ നോവെല്ലകൾ | Meerayude novellakal
K. R. Meera₹246.00
പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍ പോരാട്ട മെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങളാണിവ. യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍- കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാസാധു എന്നീ ലഘുനേ ാവലുകളുടെ സമാഹാരം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
യൂദാസിൻെറ സുവിശേഷം
ആടു ജീവിതം | Aadujeevitham
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
വിലായത്ത് ബുദ്ധ | Vilayath Budha
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar 


Reviews
There are no reviews yet.