മരണദൂതൻ | Maranadhoothan

R. Sreelekha

208.00

മനസ്സിൽ പലപ്പോഴും വരാറുള്ള ഒരു അജ്ഞാതന്റെ രൂപം തെളിഞ്ഞു വന്നതുപോലെ! ഒരാൾ, ഒരേയൊരാൾ. ഒരു മരണദൂതൻ! മരണത്തിലേക്ക്‌ കാലും നീട്ടിയിരിക്കുന്നവരുടെ മുന്നിൽ, സ്വൽപം നേരത്തെതന്നെ വന്ന് അവരെ യമലോകത്തേക്ക്‌ ആനയിച്ചുകൊണ്ടുപോകുന്ന ഒരാൾ. ഒരു പിശാച്‌” തുടർ കൊലപാതകങ്ങൾക്കു പിന്നിലെ ദുരൂഹസമസ്യകൾ തേടി സൂക്ഷമമായ അപഗ്രഥനങ്ങളിലൂടെ കുറ്റവാളിയെ കണ്ടെത്തുന്ന ഒരു വനിത പോലീസ്‌ ഉദ്യോഗസ്ഥ. യാഥാർത്ഥ്യത്തിൽനിന്നുടലെടുത്ത അപൂർവ്വ അപസർപ്പക പ്രയാണം. ആ യാത്രാതൃത്വത്തിന്റെ ആദ്യ ഏടാണീ നോവൽ. ശ്രീലേഖ ഐ.പി.എസ് ന്റെ കുറ്റാന്വേഷണ നോവൽ മരണദൂതൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC558 Categories: , Tag: