Mahishmathiyude Rani | മഹിഷ്മതിയുടെ റാണി
Anand Neelakandan₹466.00
മഹിഷ്മതി അപകടത്തിലാണ്. രാജ്യത്തിനെതിരേ ശത്രുക്കളെല്ലാം ഒരുമിച്ച് ആക്രമണം അഴിച്ചു വിടുമ്പോൾ പ്രതികാരത്തെക്കാൾ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു. നിശ്ചയദാർഢ്യത്തിന്റെ മുഖങ്ങളായി മാറിയ കട്ടപ്പ മഹാദേവ, ഗുണ്ടു രാമു എന്നിവർക്കൊപ്പം അവൾ ചേരുമ്പോൾ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്. റാണിയാകാനുള്ള ശിവഗാമിയുടെ യാത്രയിൽ എത്ര ദൂരം അവൾക്ക് പോകാനാകും? എന്തൊക്കെ നഷ്ടപ്പെടുത്തേണ്ടി വരും? മഹിഷ്മതിയുടെ അറിയാക്കഥകൾ വായനക്കാരിലേക്കെത്തിച്ച ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും പുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

പോയട്രി കില്ലർ | Poetry Killer
കോഫി ഹൗസ് | Coffee House
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ചോരശാസ്ത്രം | Chorashastram
ഉഷ്ണരാശി - Ushnarasi
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ആല്‍ഫ | Alpha
Ruthinte Lokam | റൂത്തിന്റെ ലോകം 

