മാച്ചുപിച്ചു | Machupichu
Mini P C₹144.00
കഥയുടെ രസനീയതയ്‌ക്കൊപ്പം സ്‌നേഹത്തിന്റെ ഔഷധവീര്യവും കുട്ടികളിലേക്ക് പകർന്നുകൊടുക്കുവാൻ പര്യാപ്തമായ രചന. മനുഷ്യർക്കിടയിലാകട്ടെ, ചരാചരങ്ങൾക്കിടയിലാകട്ടെ ആനന്ദകരമായ സഹജീവിതം എങ്ങനെയൊക്കെയാണ് സാധ്യമാക്കാൻ കഴിയുക എന്ന ചോദ്യവും അതിനുള്ള ചില ഉത്തരങ്ങളുംകൂടി ഉൾപ്പെട്ടതാണ് പ്രസാദാത്മകമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ബാലനോവലിന്റെ പ്രമേയപരിസരം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
SKU: BC1425
Category: Children's Literature
Tags: Malayalam Children Stories Book, Mini P C books in malayalam
Description
Machupichu Malayalam Children’s Stories book by Mini P C
Reviews (0)
Be the first to review “മാച്ചുപിച്ചു | Machupichu” Cancel reply
You may also like…
Related products
₹154.00
₹112.00
₹120.00
Reviews
There are no reviews yet.