കേരളം ലോകത്തിനൊപ്പം ഓടിയെത്തിയ കഥ
Keralam Lokathinoppam Odiyethiya Kadha

K K Shylaja

149.00

ലോകത്തെയാകെ ഭീതിയിലാഴ്‌ത്തിയ കോവിഡ്‌ മഹാമാരിയെ കേരളം പ്രതിരോധിച്ചതിന്റെ അനുഭവങ്ങൾ വിവരിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ എഴുതിയ ‘കേരളം ലോകത്തിനൊപ്പം ഓടിയെത്തിയ കഥ’ പുസ്തകം.
നമ്മുടെ ശൈലജ ടീച്ചർ നേട്ടങ്ങളിലേക്ക് നമ്മെ നയിച്ച വസ്തുതകളെ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണിവിടെ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC415 Category: