കാസ പിലാസ | Kasa Pilasa
Anil Devassy₹378.00
കലിതുളളിപ്പെയ്യുന്ന മഴപോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചുകിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോൾ കടപുഴകി വീണത് ഒരുപാട് ജീവിതങ്ങളാണ്. ജീവിതത്തോടായിരുന്നു അവർ യുദ്ധം ചെയ്തത്. മണ്ണായിരുന്നു അവരുടെ ആയുധം. പൊന്ന് വിളയിക്കലായിരുന്നു വിജയം. അതിനിടയിൽ അവർ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു. കൺമുൻപിലുണ്ടായിട്ടും കാണപ്പെടാതെപോയ വാഗ്ദത്ത ഭൂമിയിൽ പുതിയ സാമ്രാജ്യം പടുത്തുയർത്താനുള്ള പദ്ധതികൾ അവർ ആവിഷ്കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രീജീത്താമ്മയും കരിവണ്ടും എൽസിയും കറിമങ്കയും മിഖായേലച്ചനും റീത്തയും നിറഞ്ഞുനില്ക്കുന്ന കാസ പിലാസ സങ്കീർണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങിമറിഞ്ഞ് വിലയം പ്രാപിക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 മരണത്തിന്റെ തിരക്കഥ |  Maranathinte Thirakkadha
മരണത്തിന്റെ തിരക്കഥ |  Maranathinte Thirakkadha						 Ram C/O Anandhi | റാം C/O ആനന്ദി
Ram C/O Anandhi | റാം C/O ആനന്ദി						 ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ഉന്മാദത്തിൻെറ സൂര്യകാന്തികൾ അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						 പ്രാണന് വായുവിലലിയുമ്പോള്‍ | Pranan Vayuvilaliyumbol
പ്രാണന് വായുവിലലിയുമ്പോള്‍ | Pranan Vayuvilaliyumbol						 Paranki | പറങ്കി
Paranki | പറങ്കി						 കിഴവനും കടലും | Kizhavanum Kadalum
കിഴവനും കടലും | Kizhavanum Kadalum						 റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad
റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad						 സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.