ജഗജില്ലി | Jagajilly

Muttathu Varkey

306.00

ആരെയും കൂസാത്ത സുന്ദരി. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയായ ചേച്ചി. അവള്‍ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവം കൊണ്ട് വ്യത്യസ്തധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് യുവതികളുടെ പ്രണയതീവ്രതയുടെ കഥ പറയുന്ന നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ നിര്‍വചനം ഈ നോവലില്‍ കാണാം. കോട്ടയത്തെ നാട്ടിന്‍പുറത്തു നടക്കുന്ന ഈ പ്രണയകഥ വായനക്കാരുടെ ഉള്‍ത്തടങ്ങളില്‍ പ്രണയനിലാവായി പടരും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now