ഇതാ ഇവിടെ വരെ | Itha Ivide Vare
Padmarajan₹109.00
വിദൂരമായ ഒരു കാലത്തിന്റെ ഓര്‍മ്മയില്‍ പകയുടെയും ക്രൂരതയുടെയും കനലുകള്‍ മനസ്സില്‍ പുകച്ചു നടക്കുന്ന വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങളുടെ ഉത്തരമാണ് ഇതാ ഇവിടെ വരെ. അപരിചിതത്വത്തിന്റെ നിഴലുകളില്‍ ‘ബന്ധനസ്ഥനായ’ ശത്രുവിനെ അന്വേഷിക്കുന്ന ഒടുങ്ങാത്ത യാത്ര. തീഷ്ണമായ കാമത്തിന്റെയും പ്രതികാരത്തിന്റെയും മൂര്‍ച്ചയുള്ള ഭാഷ..
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഇരുട്ടിൻെറആത്മാവ് | Iruttinte Athmavu
ആലാഹയുടെ പെണ്മക്കള് | Aalahayude Penmakkal 


Reviews
There are no reviews yet.