ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും | Irupathu Pranayakavithakalum Oru Vishadageethavum
Pablo Neruda₹95.00
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയിൽ ദുരൂഹമായി മരണപ്പെട്ടു എന്നൊരു വിഷാദം കവിയുടെ ഓർമ്മയെ കൂടുതൽധന്യമാക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

കഥയെഴുത്ത് | Kadhayezhuth
ബഷീർ സമ്പൂർണ കൃതികൾ | Basheer Sampoorna Kruthikal 


Reviews
There are no reviews yet.