Ezhaam Pournami | ഏഴാം പൗർണ്ണമി

Akhilesh Parameswar

176.00

കണിയാർ ദേശത്ത് ഭീതിയുടെ കൊടുംകാറ്റ് പോലെ ആഞ്ഞടിക്കുന്ന കല്ലടിക്കോട് കാളിയൻ. ഇലച്ചാർത്തുകൾക്കിടയിൽ നിഴൽക്കൊട്ടാരം പോലെ മാമ്പുള്ളി തറവാട്. ഇരുട്ടിന്റെ മറപറ്റി ആഭിചാര മന്ത്രങ്ങൾ ഉരുവിടുന്ന കാളിയനെ തളക്കാൻ സംഹാര രുദ്രയായ് അവൾ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock