എൻെറ ലോകം | Ente Lokam
Madhavikutty₹119.00
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യഇടപെടലുകളും ഈ അനുഭവാഖ്യാനത്തില്‍ കടന്നു വരുന്നു. പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകര്‍ഷിക്കും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Continuation of Ente Katha by Madhavikutty(Kamala Suraiyya).
Author | |
---|---|
Publisher |
Be the first to review “എൻെറ ലോകം | Ente Lokam” Cancel reply
Related products
Autobiography & Biography
ഞാൻ നുജൂദ് – വയസ് 10 വിവാഹമോചിത | Njan Nujood Vayass 10 Vivahamochitha
NujoodAutobiography & Biography
ആത്മകഥ: സുഭാഷ്ചന്ദ്ര ബോസ് | Athmakatha – Subash Chandra Bose
Moosakutty .N, Subash Chandra BoseAutobiography & Biography
ഇതിന്റെ രക്തമാണിതെന്റെ മാംസമെടുത്തുകൊള്ളുക | Ithente Rakthamanithente Mamsamanetuthukolluka
Echmukkutty
Reviews
There are no reviews yet.