എണ്ണത്തുള്ളികളും ഉപ്പുതരികളും 
 Ennathullikalum Upputharikalum
	
Benyamin₹159.00
ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം
കൊച്ചുതമ്പുരാനും അത്യാഹ്ലാദങ്ങൾക്കും ഇടയിലെ ഡയസ്പോറ സാഹിത്യം, എഴുത്തുകാരുടെ കോലായകൾ, കടൽ കടന്നുപോയ മാലാഖമാർ, അൽ മിയാമി ബുക്ക് ഷോപ്പ്, മേഘങ്ങളെ തൊടുന്ന ഒട്ടകയാത്രകൾ, വിവേചനത്തിന്റെ ഓറഞ്ച് കാർഡ്, തിരിച്ചുപിടിച്ച പെൺവാഴ്വിന്റെ കഥ… തുടങ്ങി പതിനാറു ലേഖനങ്ങളും എഴുത്തും വായനയും ജീവിതവുമെല്ലാം കടന്നുവരുന്ന അഭിമുഖവും.
എഴുത്തും വായനയും യാത്രകളും പ്രവാസത്തിന്റെ ഓർമകളും വിവേചനത്തിന്റെ തീപ്പൊള്ളലുകളും ഫാസിസത്തിന്റെയും വർഗീയതയുടെയും കൊടുംവേനൽച്ചിത്രങ്ങളും ആണധികാരരാഷ്ട്രീയവും പ്രതിരോധങ്ങളും സിനിമയും പ്രകൃതിയും കമ്യൂണിസവും ദൈവശാസ്ത്രവുമെല്ലാമെല്ലാം കടന്നുവരുന്ന രചനകൾ.
ബെന്യാമിന്റെ ലേഖനങ്ങളുടെ സമാഹാരം
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

 ഓളവും തീരവും | Olavum Theeravum
ഓളവും തീരവും | Olavum Theeravum						 Manushian Parinamom Rogam Innum Naleyum | മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയും
Manushian Parinamom Rogam Innum Naleyum | മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയും						 ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali						 ഹൈഡ്രേഞ്ചിയ | Hydrangea
ഹൈഡ്രേഞ്ചിയ | Hydrangea						 ഹിമവാൻെറ മുകള്‍ത്തട്ടില്‍ | Himavante Mukalthattil
ഹിമവാൻെറ മുകള്‍ത്തട്ടില്‍ | Himavante Mukalthattil						 കൊല്ലപ്പാട്ടി ദയ | Kollappatti Daya
കൊല്ലപ്പാട്ടി ദയ | Kollappatti Daya						 അബീശഗിന്
അബീശഗിന് മണിയറ
മണിയറ നിരന്തര പ്രതിപക്ഷം | Niranthara Prathipaksham
നിരന്തര പ്രതിപക്ഷം | Niranthara Prathipaksham						



 
				
 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.