ഭുജംഗയ്യൻെറ ദശാവതാരങ്ങൾ
Bhujamgayyante Dasavatharangal
Sreekrishna Alanahally₹388.00
കന്നടഭാഷയിൽ സാർവ്വത്രികമായ അംഗീകാരം നേടിയ പ്രശസ്ത നോവലാണ് ഭുജംഗയ്യന്റെ ദശാവതാരങ്ങൾ. മാദള്ളിഗ്രാമത്തിലെ അത്ഭുതമായിരുന്നു ഭുജംഗയ്യൻ. ദരിദ്രനായാണ് അയാൾ ജനിച്ചത്. തെണ്ടിത്തിരിഞ്ഞു നടന്നു. അപ്പോഴൊന്നും ആ മനസ്സിൽ ശുഭാപ്തിവിശ്വാസം അസ്തമിച്ചിരുന്നില്ല. ഉത്സാഹം അയാളെ മുന്നോട്ടു നയിച്ചു. ഭാഗ്യദേവത ഭുജംഗയ്യനെ തേടിയെത്തി. പെട്ടെന്നാണയാൾ സമ്പന്നനും പ്രമാണിയുമായി വളർന്നത്. എന്നാൽ അതെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ അവസാനിക്കുകയുംചെയ്തു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

മിസ്റ്റിക് മൗണ്ടൻ | Mystic Mountain
വിലായത്ത് ബുദ്ധ | Vilayath Budha
നിരീശ്വരന് | Nireeswaran
ഖബർ - Qabar
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
ഹൈഡ്രേഞ്ചിയ | Hydrangea
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
യൂദാസിൻെറ സുവിശേഷം
Ruthinte Lokam | റൂത്തിന്റെ ലോകം 


Reviews
There are no reviews yet.