ബ്രഹ്മരക്ഷസ്സ് | Bhrahmarakshassu
Kottayam Pushpanath₹259.00
ഭയം എന്ന വികാരത്തെ ആകാംക്ഷയുടെ ഛായക്കൂട്ടിൽ ചാലിച്ച് എഴുത്തിന്റെ രൂപത്തിൽ മലയാളികളുടെ മനസ്സിൽ ഭീതിപരത്തിയ അതുല്ല്യ പ്രതിഭയാണ് ശ്രീ കോട്ടയം പുഷ്പനാഥ്.
മാന്ത്രികവും താന്ത്രികവും നിറഞ്ഞ ഹോമം, പൂജ, തപശക്തി, ഏകാഗ്രത, വൃതം, ഉപാസം തുടങ്ങിയ നൂതനമാർഗ്ഗത്തിലൂടെ, പുരാതന താളിയോല ഗ്രന്ഥങ്ങളിലെ മന്ത്ര സൂക്തങ്ങൾ സ്വായത്തമാക്കി അത് നന്മക്കും തിന്മക്കും പ്രായോഗികമാക്കാൻ ശ്രമിക്കുന്ന മഹാമാന്ത്രികർ, തങ്ങളുടെ ഉപാസന മൂർത്തികളെ പ്രസാദിപ്പിച്ച് വരുതിക്ക് കൊണ്ടുവരുന്നു. മനുഷ്യന്റെ യുക്തിചിന്തകളെ പരീക്ഷിക്കുന്ന മന്ത്രതന്ത്രങ്ങളും ആവാഹിക്കലും പരിഹാരപ്രക്രിയകളും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ദുർമന്ത്രവാദവും ആഭിചാരക്രിയകളും തന്നെയാണ് ഇവിടെയും നിമിത്തങ്ങൾ ആകുന്നത്.
മനോരമ വാരികയിലൂടെ വായനക്കാരുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രിഭൂതമായ “ബ്രഹ്മരക്ഷസ്സ്“ സിനിമയാക്കാൻ അന്ന് ചലച്ചിത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം
ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം |  Apara Ormasakthi Nedam, Pariseelikkam
അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം |  Apara Ormasakthi Nedam, Pariseelikkam						 ലൈഫ് ഓഫ് പൈ | Life of Pi(Malayalam)
ലൈഫ് ഓഫ് പൈ | Life of Pi(Malayalam)						 ചാരവെടിച്ചാത്തൻ | Charavedichathan
ചാരവെടിച്ചാത്തൻ | Charavedichathan						 ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						 ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali						 ആല്‍ഫ | Alpha
ആല്‍ഫ | Alpha						 റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)						 ദിഗംബരന് | Digambaran
ദിഗംബരന് | Digambaran						 ചോരശാസ്ത്രം | Chorashastram
ചോരശാസ്ത്രം | Chorashastram						 നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie						


 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.