New
ബഷീറിന്റെ എടിയേ… | Basheerinte Ediyea..
Fabi Basheer₹99.00
അനുഭവിച്ച ജീവിതത്തിലെ സർവ്വതും വാക്കുകളിൽ പിഴിഞ്ഞൊഴിച്ച് സ്വയം അനാവൃതനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. പക്ഷേ, വിഖ്യാതനായ ഒരെഴുത്തുകാരന്റെ സർവതല സ്പർശിയായ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു. സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു. ബഷീറിന്റെ ഹൃദയം തൊടുന്ന അപൂർവ്വ വായനാനുഭവമാണ് ഈ ആത്മകഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ആൻഫ്രാങ്ക് ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
കെ.ആര് .ഗൗരിയമ്മ-ആത്മകഥ | Aathmakatha (k.r.gowriyamma)
ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍ | Athmahathyakkum Bhranthinumidayil 


Reviews
There are no reviews yet.