Badal Vayanakal | ബദൽ വായനകൾ
Benyamin₹230.00
മറ്റു പല കലകളും പോലെ തന്നെ പരിശീലനം ആവശ്യമായ ഒരു കലയാണ് വായന.
അലസമായി അത് ആസ്വദിക്കുവാനോ സ്വായത്തമാക്കുവാനോ കഴിയുകയില്ല. അങ്ങനെ ചെയ്യേണ്ടതുമല്ല വായന.
എന്തു വായിക്കുക എന്നതു മാത്രമല്ല എങ്ങനെ വായിക്കുക എന്നതും പ്രധാനമാണ്.
പരന്നു കിടക്കുന്ന വാക്കുകളിൽ നിന്നും ആശയങ്ങളുടെ സത്ത ഊറ്റിയെടുക്കാനാണ് വായനയിൽ നാം പരിശീലിക്കേണ്ടത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിരീശ്വരന് | Nireeswaran
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ | Priyapetta 101 A Ayyappan Kavithakal 


Reviews
There are no reviews yet.