അസ്വാഭാവിക കാരണങ്ങൾ | Aswabhavika Karanangal
P D James₹298.00
വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് തന്നെയാണ് ഒരു കുറ്റാന്വേഷണ നോവലിന്റെ വിഷയമായിത്തീരുന്നുവെന്നതാണ് ഈ കൃതിയുടെ പ്രത്യേകത.
പി . ഡി ജയിംസ് എന്ന വിശ്വവിഖ്യാത കുറ്റന്വേഷണ നോവലിസ്റ്റിന്റെ രചനാപാടവം ഉൾക്കൊള്ളുന്ന കൃതി
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഈ നിമിഷത്തിൽ ജീവിക്കൂ
പറുദീസ | Parudeesa
ദൈവത്തിൻെറ ചാരന്മാര് | Daivathinte Charanmar
ബിക്കമിങ് : മിഷേൽ ഒബാമ | Becoming - Malayalam
വിജയിക്കാൻ ഒരു മസ്തിഷ്കം | Vijayikkan oru Masthishkam
നിരവധി ജന്മങ്ങള് അനവധി ഗുരുക്കന്മാര് | Niravadhi Janmangal Anavadhi Gurukkanmar 

