Anweshippin Kandethum | അന്വേഷിപ്പിൻ കണ്ടെത്തും

Amal

169.00

അപാരമായ യാദൃച്ഛികതകള്‍ നിറഞ്ഞ ജീവിതം ഇങ്ങനെയാ… മറഞ്ഞുകിടക്കുന്ന തെളിവുകള്‍ പോലെയാണത്. നമുക്കു ചുറ്റും അതുണ്ട്. നമ്മുടെ കൂടെ അതുണ്ട്. നമ്മള്‍ അതിനെ തിരയുന്നുണ്ട്. നമ്മളെ അത് തേടിയെത്തി അമ്പരപ്പിക്കാറുമുണ്ട്.

അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നു തുടക്കത്തില്‍ തോന്നിച്ച അപകടമരണത്തില്‍നിന്ന് ചരടുപിടിച്ചുപിടിച്ച് വന്നുതുടങ്ങുന്ന ദുരൂഹതകളുടെ പെരുങ്കളിയാട്ടം. കുറ്റാക്കുറ്റിരുട്ടിലെ കറുത്ത പൂച്ചയ്ക്കു പിന്നാലെയെന്നപോലെ ആ രഹസ്യച്ചുഴിയിലേക്കിറങ്ങുന്ന രണ്ടു പോലീസ് സര്‍ജന്‍മാര്‍. ഉത്സാഹിയും ഗൗരവക്കാരനും കണിശബുദ്ധിയുമായ ഈശോയും അലസനും സരസനും തലതിരിഞ്ഞ ഫിലോസഫിയുടെ ആശാനുമായ ലൂക്കായും. കെട്ടുകാഴ്ചകളോ അനാവശ്യ ബഹളങ്ങളോ ഇല്ലാതെ വായനയുടെ ഓരോ അണുവിലും ഉദ്വേഗം നിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളും ശൈലിയും.
അമലിന്റെ കുറ്റാന്വേഷണ നോവല്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1665 Categories: ,