ആളോഹരി ആനന്ദം | Aalohari Anandam

Sarah Joseph

351.00

മരുവത്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയില്‍ വിപണനത്തിന്റെ തന്ത്രങ്ങളാവിഷ്ക്കരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ വിരക്തിയും, ഭക്തിയും ഇഴപിരിയുകയാണ് ഈ കൃതിയില്‍.

നിശ്ശബ്ദം സഹയാത്ര ചെയ്യുന്ന വായനക്കാരനു മുന്നിലേക്കവർ വ്യത്യസ്തമായ ജീവിതാനുഭവങ്ങളുടെ ഒരു പുതുലോകം വെച്ചുനീട്ടുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC243 Category: