Pranayajinnukal | പ്രണയ ജിന്നുകള്‍

Rihan Rashid

298.00

പ്രേതനഗരങ്ങൾപോലെയാണ് പുസ്തകങ്ങൾ പലതും. വായിച്ചുതീർത്താലും താളുകളിൽനിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങൾ കണക്കെ ഓർമ്മകൾ ഉതിർന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളിൽനിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകൾ… ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകൾക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയിൽ കഥ കൈയേറു കയാണ് ജിന്നുകൾ… കാലത്തിന്റെ പെരുങ്കടൽ കടന്നുവന്നവർ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now