വിജയി ഏകനാണ് | Vijayi Ekananu

Paulo Coelho

399.00

തന്റെ നഷ്ടപ്രണയത്തെ വീണ്ടെടുക്കാനായി, ഇഗോര്‍ മാലേവ് എന്ന റഷ്യന്‍ വ്യവസായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിച്ചേരുന്നു. തന്റെ സ്‌നേഹഭാജനത്തിന്റെ പുനപ്രാപ്തിക്കായി ഇഗോര്‍, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കാനില്‍ നടത്തുന്ന രക്തരൂഷിതമായ ഇടപെടലുകളെ തന്റെ അനുപമമായ ശൈലിയില്‍ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ സിനിമാ-ഫാഷന്‍ ലോകത്തിെന്റെ ഇരുമുഖങ്ങളും നമുക്കായി അനാവരണം ചെയ്യുകയാണ് വിശ്വവിഖ്യാത എഴുത്തുകാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികയില്‍നിന്നും പിറന്ന തികച്ചും വ്യത്യസ്തമായ വായനാനുഭവം….

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now