വി ഫോർ വിയറ്റ്നാം | V For Vietnam
Mitra Satheesh₹229.00
മിത്ര സതീഷിന്റെ വിയറ്റ്നാം ഒരു സോളോ യാത്ര വായിച്ചപ്പോൾ ഇതാ, എത്രയോ സ്ത്രീകൾ സ്വപ്നം കണ്ട യാത്രയുടെ ആവേശം ഒരു സ്ത്രീ സാക്ഷാത്ക്കരിച്ചിരിക്കുന്നു എന്നോർത്ത് ഞാൻ ആവേശഭരിതയായി. അതിമനോഹരമായ പുസ്തകം ലളിതമായ ഭാഷ സഞ്ചാരത്തിന്റെ ഓരോ വഴിയിലും വായനക്കാരെ ഒപ്പം നടത്തുന്നത് വ്യക്തതയുള്ള വിവരണം. ഒരു കഥ പോലെ വായിക്കുകയും ഉദ്വേഗംകൊള്ളുകയും സ്നേഹിക്കുകയും ചെയ്യാവുന്ന പുസ്തകം. – കെ.ആർ. മീര
മിത്രയുടെ യാത്രാവിവരണം വായിക്കുമ്പോൾ എവിടെ യുമുള്ള മനുഷ്യരുടെ നന്മയിൽ വിശ്വാസമർപ്പിച്ച് ഒറ്റയ്ക്ക് യാത്രപോകുന്ന ഒരു സ്ത്രീ ആ നന്മയെ തൊട്ടറിയുന്നതായി നമുക്കനുഭവപ്പെടും. വിയറ്റ്നാമിനെക്കുറിച്ചെഴുതപ്പെട്ട നൂറുകണക്കിന് പലതരം പുസ്തകങ്ങളുണ്ടെങ്കിലും, ഈ സവിശേഷ മായ കാഴ്ചപ്പാടും നിലപാടുമാണ് മിത്രയുടെ ലഘു യാത്രാവിവരണത്തെ ഹൃദ്യമാക്കുന്നത്. – ഒ.കെ. ജോണി
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 പാരിതോഷികം | Parithoshikam - Madhavikutty
പാരിതോഷികം | Parithoshikam - Madhavikutty						 ഭഗവാൻെറ മരണം | Bhagavante Maranam
ഭഗവാൻെറ മരണം | Bhagavante Maranam						 നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie						 ഓര്‍മ്മയുടെ ഞരമ്പ് | Ormayude Njarambu
ഓര്‍മ്മയുടെ ഞരമ്പ് | Ormayude Njarambu						 നഷ്ടപ്പെട്ട നീലാംബരി | Nashtapetta Neelambari
നഷ്ടപ്പെട്ട നീലാംബരി | Nashtapetta Neelambari						 ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് | Bible Kathakal Kuttikalkku
ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് | Bible Kathakal Kuttikalkku						 ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						 Manusmrithi | മനുസ്മൃതി
Manusmrithi | മനുസ്മൃതി						 മണിയറ
മണിയറ മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal						 മിസ്റ്റിക് മൗണ്ടൻ | Mystic Mountain
മിസ്റ്റിക് മൗണ്ടൻ | Mystic Mountain						 കാടിനെ ചെന്നു തൊടുമ്പോള്‍ | Kadine Chennu Thodumbol
കാടിനെ ചെന്നു തൊടുമ്പോള്‍ | Kadine Chennu Thodumbol						


 
				 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.