To ജാനേമൻ | To Janeman

Vishnu P K

202.00

ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ കഴിയുന്ന പ്രണയകാലത്തിൻ്റെ പുസ്ത‌കമാണിത്. പക്ഷേ ഇതൊരു സാധാരണ പ്രണയകഥയല്ല. ചെന്നെത്തും തോറും പിന്നെയും പിന്നെയും മുറുകുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒരു യാത്രയുടെയും തേടലിന്റെയും കണ്ടെത്തലിന്റെയും കഥയാണിത്. പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. ലോഡ്‌ജ്‌മുറിയിൽ നിന്ന് കാണാതെയാവുന്ന അവളെ അവൻ തേടിയിറങ്ങുമ്പോഴാണ്….

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1406 Categories: , Tags: ,