ശബ്ദങ്ങൾ | Sabdangal
Vaikom Muhammad Basheer₹98.00
”നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങ ളില്‍ മുഴങ്ങുന്നത്. നമ്മുടെ സംസ്കാരം ഒരു സ്ഫോടനംകൊണ്ടു തകര്ക്കുവാന്പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യ യില്‍ക്കൂടിപ്പോലും രക്ഷനേടുവാന്‍ കഴിയാതെജീവിതം അനുഭവിച്ചുതീര്ക്കുവാന് വിധിക്കപ്പെട്ട ഒരനാഥനില് നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യംചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെതന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ് .” -എം.എന്‍. വിജയന്
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

 Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത						 അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.