രാമായണം ഒരു കെട്ടുകഥ
Ramayanam Oru Kettukatha – Periyar
Periyar E V Ramasamy₹134.00
അണികളെ വർഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനും അതിലൂടെ വോട്ടുബോങ്കുകൾ നിറയ്ക്കാനും ജനപ്രാതിനിധ്യ സഭകളിൽ അക്കൗണ്ട് തുറക്കുവാനും രാജ്യം കുളംതോണ്ടാനും നവഹൈന്ദവവാദികൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന പദങ്ങളാണ് രാമനും രാമായണവും രാമജന്മഭൂമിയും രാമസേതുവും… കേവലം സാങ്കല്പിക കഥാപാത്രങ്ങളെ കൊണ്ടു നിറച്ച രാമായണം എന്ന കെട്ടുകഥ ഇന്ത്യയിലെ ഭരണമാറ്റത്തിന് വഴിതെളിക്കുന്നതിൽപ്പോലും പങ്കവഹിച്ചു.
ചതിയനും കുതന്ത്രശാലിയും സ്വാർഥനുമായ രാമനെയും ആര്യന്മാരുടെ സൃഷ്ടികളായ മറ്റു രാമായണ കഥാപാത്രങ്ങളെയും നിശിതമായി വിമർശിക്കുകയാണ് ഇന്ത്യൻ നവോത്ഥാന നായകരിൽ പ്രമുഖനായ ഈവിആർ ഈ കൃതിയിലൂടെ ചെയ്യുന്നത്.
– പെരിയാര്‍ ഇ വി രാമസ്വാമി പുസ്തകങ്ങൾ മലയാളത്തിൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.