പ്രേമാനഗരം | Premanagaram
Bineesh Puthuppanam₹169.00
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 കോഫി ഹൗസ് | Coffee House
കോഫി ഹൗസ് | Coffee House						 മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.