ഓർമ്മപ്പാടം | Ormmappadam

P Balachandran

165.00

അനുഭവങ്ങളുടെ കടലുണ്ട് പി. ബാലചന്ദ്രന്റെ മനസ്സിൽ. ജന്മനാടായ ശാസ്താംകോട്ടയുടെ ചരിത്രവുമായി അതിന് ബന്ധമുണ്ട്. നാടകാചാര്യനായ ജി. ശങ്കരപ്പിള്ള ഉൾപ്പെടെയുള്ളവർക്കൊപ്പം അഭിനയവും സംവിധാനവുമായി നടന്ന നാളുകൾ. ഒടുവിൽ സിനിമയെന്ന മായികലോകത്തേക്ക്. അവിടെ തിരക്കഥാരചനയിലും അഭിനയത്തിലും പുതിയൊരു വഴി കണ്ടെത്തുകയായിരുന്നു പി. ബാലചന്ദ്രൻ. കതിരും കളയും നിറഞ്ഞ പാടത്തുനിന്നും പി. ബാലചന്ദ്രൻ കണ്ടെടുത്ത 32 ഓർമ്മകളുടെ സമാഹാരം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC479 Category: