Mulberry – Ennodu Ninte Zorbaye Kurichu Parayu | മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ,
Benyamin₹425.00
എങ്ങനെയാണ് ഒരാൾക്ക് ഒരെഴുത്തുകാരൻ അത്രമേൽ പ്രിയപ്പെട്ടവനായി മാറുക? എഴുത്തുകാരൻ എന്ന അഗാധഗർത്തത്തിലേക്കു വീണുപോവുക? അയാളെ ഭ്രാന്തമായ അഭിനിവേശത്തോടെ സ്നേഹിക്കാനും പിന്തുടരാനും തോന്നുക?
പുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്‌സാകിസിൻ്റെയും കാലങ്ങളിലൂടെ, ഇരുവർക്കുമിടയിലെ സമാനലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയങ്ങൾക്കും വേദനകൾക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിൻ്റെ സർവസ്വാതന്ത്ര്യത്തോടെ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.