Madankolli | മാടൻകൊല്ലി

Sunil Parameswaran

297.00

ആഭിചാരങ്ങൾക്ക് അടിയറവ് പറയാത്ത ഒരു മാന്ത്രികന്റെ പ്രതികാരത്തിന്റെ അനുഭവ കഥ നോവൽ രൂപത്തിലാക്കിയ കൃതി. രണ്ടായിരത്തിനാലിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ “സർപ്പസത്രം” എന്ന പേരിൽ പ്രസിദ്ധീകരിച്ച് ജനപ്രീതി നേടിയ കൃതി ഇപ്പോൾ മാടൻകൊല്ലി എന്ന പേരിൽ ചലച്ചിത്രമാകുന്നു.

ഭീതിയുടേയും ഭീകരതയുടേയും തടവറയിൽ മനുഷ്യമനസിനെ തളച്ചിടുന്ന ഉദ്യോഗജനകമായ ഈ മാന്ത്രിക നോവൽ ശ്രീ. സുനിൽ പരമേശ്വരന്റെ വ്യത്യസ്ത രചന തന്നെയെന്ന് നിസംശയം പറയാം. വായിക്കുക- മാടൻകൊല്ലി. ! ഒരു മുൻവിധിയുമില്ലാതെ ! കരിങ്കാളിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം പിതാവിന്റെ തലയറുത്ത ജന്മമാണ് അയാളുടേത്.. പക്ഷേ ഇപ്പോള്‍ അയാള്‍ക്ക് നേരെ എവിടെയോ ഒരു ശത്രു ഉയര്‍ത്തേശുന്നേള്‍ക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1574 Categories: , , Tag:
chatsimple