ജസ്റ്റ് ലൈക്ക് ദാറ്റ് | Just Like That
Osho₹299.00
സൂഫികഥകളുടെ ദര്‍ശന മൂര്‍ച്ഛകളത്രയും പകര്‍ന്നു തരുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നും തന്നെ വ്യാഖ്യാനിക്കപ്പെടുകയില്ല. ഒരു സൂഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കല്‍, തുറന്ന വാതില്‍ അടഞ്ഞ വാതില്‍, കടല്‍ റാഞ്ചികളെ സ്നേഹിച്ച ഒരാള്‍, വെറുമൊരു നാണയത്തുട്ട് തുടങ്ങിയ പത്തു കഥകളുടെ സൂഫി മനനങ്ങള്‍ ഓഷോവിന്റെ ധ്യാനോന്മുഖമായ വാക് ചാതുരിയില്‍ സര്‍വ്വ ശാസ്ത്ര ദര്‍ശനങ്ങളെയും മറികടന്നൊഴുകുന്നു. കഥകള്‍ കഥാതീതമായ ഒരു മാനത്തിലേക്ക് ഉയര്‍ന്നു പൊങ്ങുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.