Ezham Yamam | ഏഴാം യാമം

Samil Shah M

340.00

ഓർമ്മകൾ !!
ഓർമ്മകളേക്കാൾ മനോഹരമായി ഓർമ്മകൾക്കല്ലാതെ കഥ പറയാനാകില്ല. ഒന്നും ഓർത്തു വെക്കാനുമാകില്ല !!
ഓർമ്മകളിൽ നിറഞ്ഞു തൂവൂന്ന കണ്ണുനീർ തുള്ളികളെ പോലെ,
വറ്റിയാൽ അവിശ്വസനീയമാണ് ഓരോ കഥയിലെയും സത്യങ്ങൾ..!!

വസന്തങ്ങളുടെ പറുദ്ദീസ പോലെ മൂന്ന് കാലഘട്ടങ്ങളെയും കോർത്തിണക്കിയാണ്
ഈ കഥ പറഞ്ഞിട്ടുള്ളത്. വേനലും, വർഷവും, വസന്തവും പോലെ…
ഇത് കാലത്തിന്റെ കൈയ്യിൽ ആരോ മുൻകൂട്ടി പറയാൻ ഏൽപ്പിച്ചത് പോലെ…
ഒരു പ്രണയ മാന്ത്രികമാണ്. വായിച്ചാൽ നിങ്ങളീ കഥ മറക്കില്ലെന്നത് തന്നെയാണ്,
ചിന്തകളിൽ ചിന്തേരിട്ട ഈ കഥയെക്കുറിച്ച് അടിവരയിട്ട് അടയാളപ്പെടുത്തി വെക്കാനുള്ളത്
അന്നും, ഇന്നും നീതി കിട്ടാത്ത നിർഭയയുടെ നിലവിളികൾക്ക് വിരാമമില്ല !!

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1487 Category: