Ekaakiyute Sankeerthanangal | ഏകാകിയുടെ സങ്കീർത്തനങ്ങൾ

Roy Panikulam

212.00

ഓരോ നഗരവും വികസിക്കുകയും മനോഹരമാക്കപ്പെടുകയും ചെയ്യുമ്പോൾ തെരുവുകൾ തോറും കോൺക്രീറ്റ് സ്ലാബുകളാൽ അടച്ചുവയ്ക്കപ്പെട്ട കാനകളിലൂടെ നുരഞ്ഞും പതഞ്ഞും ഒഴുകിയും കെട്ടിക്കിടന്നും എവിടെക്കെന്നറിയാതെ പരക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്, നമ്മുടെ കാഴ്ചകളെ മറച്ചുകൊണ്ട്. ആ ജീവിതങ്ങൾ നമ്മുടെ വികസനപദ്ധതികളുടെ തിരിഞ്ഞൊഴുക്കാണ്. ആ ജീവിതങ്ങൾ പലപ്പോഴും സമൂഹമോ സാഹിത്യമോ ചർച്ചചെയ്യുക പോലുമില്ല. ഏകാകിയുടെ സങ്കിർത്തനങ്ങൾ കൊച്ചി നഗരത്തിന്റെ അധോതല ജീവിതത്തെ ആവിഷ്‌കരിക്കാനുള്ള സാർത്ഥകമായ ശ്രമമാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1634 Category: Tag: