ഭ്രാന്തിമാന്‍ | Bhranthiman

Manoj Bharathi

239.00

പഴയൊരു വാർത്ത അതു റിപ്പോർട്ടു ചെയ്ത ജേർണലിസ്റ്റിനെ വേട്ടയാടുന്ന അപൂർവ്വത. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ത്വര ആ വാർത്തയുടെ ചുഴികളിലേക്കും മലരികളി ലേക്കും അയാളെ നയിച്ചു. അതേസമയം സിനിമ യ്ക്കു പിന്നിലെ സിനിമയുടെ സത്യാന്വേഷണത്തി ലായിരുന്നു മറ്റൊരാൾ. ലഹരിയും മനോഭ്രംശവും നിഗൂഢത ചാർത്തിയ പ്രതിനായകവേഷം ഒളിഞ്ഞും തെളിഞ്ഞും മുന്നിൽ. ഭ്രമകല്പനകളി ലൂടെ ഭ്രാന്തിമാൻമാരിലേക്ക്… ജേർണലിസത്തിലെ, സിനിമയിലെ കറുത്ത സത്യങ്ങളിൽ വികസിക്കുന്ന ഫാമിലി സൈക്കോ ത്രില്ലർ. ഈ നോവലിലെ ദുഃഖകഥാപാത്രമായ ജീനയുടെ ജീവിതയാത്ര. കുറ്റനിവാരണ, കുറ്റാന്വേഷണ മേഖലകളിൽ പുതിയ രീതികൾ രൂപപ്പെടേണ്ടതിന്റെ ആവശ്യം അടിവരയിടുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1144 Categories: , Tag: