ഭൂമിയുടെ അവകാശികള്‍ | Bhoomiyude Avakasikal

Vaikom Muhammad Basheer

88.00

തന്റെ യൗവനത്തില്‍ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. ‘ഞാന്‍ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ‘ എന്നും, ”എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട്”എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468