അഹംസ്വരൂപം | Ahamswaroopam

Eline

300.00 269.00

വിശാലമായ ലോകത്തു നമ്മൾ കണ്ടും കാണാതെയും പോകുന്ന ഒട്ടനവധി ജീവിതങ്ങളുണ്ട്. ചിലപ്പോഴൊക്കെ അവയിൽ പലതും യാഥാർത്ഥ്യങ്ങളും മിഥ്യകളും ഇഴ ചേർന്ന് കഥകളും കെട്ടുകഥകളും പോലെ വൈവിധ്യമാർന്നതാകും. പത്തു യുവ എഴുത്തുകാർ ചേർന്ന് അങ്ങനെയൊരു ലോകം വായനക്കാർക്കായി ഒരുക്കിയിരിക്കുകയാണ്. അച്ചടി മഷി പുരളും വരെ പൂർണ രൂപത്തിലുള്ള ഈ നോവൽ ഇതെഴുതിയർക്കു കൂടി നിഗൂഢമായിരുന്നു. മനുഷ്യ ജീവിതത്തിലെ പല കാലഘട്ടത്തിന്റെയും അനുഭവ ങ്ങളുടെയും വേറിട്ടൊരു രസതന്ത്ര ക്കൂട്ടു തന്നെയാകും പത്തു പേരിലൂടെ എഴുതപ്പെട്ട ‘അഹം സ്വരൂപം’ എന്ന ഈ നോവൽ.

2 in stock

SKU: BC359 Category: