സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
T. D. Ramakrishnan₹338.00
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന് രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഒരു പിടി നിഴലുകള്‍ | Oru Pidi Nizhalukal
കണ്ടുകണ്ടിരിക്കെ | Kandukandirikke
യയാതി | YAYATI(Malayalam)
ക്രൂയിറ്റ്സർ സൊനാറ്റ | Kreutzer Sonata
തൃക്കോട്ടൂർ നോവെല്ലകൾ | Thrukottur Novellakal
ലൈഫ് ഓഫ് പൈ | Life of Pi(Malayalam)
365 ബൈബിൾ വചനങ്ങൾ | 365 Bible Vachanangal 


Reviews
There are no reviews yet.