യൂറിന്‍ തെറാപ്പി | Urine Therapy

Astrong J W

229.00

നിങ്ങള്‍ മൂത്രം കുടിക്കുംമുമ്പ് നദികള്‍ നദികളും മലകള്‍ മലകളുമാകുന്നു. നിങ്ങള്‍ മൂത്രം കുടിക്കുന്നതോടെ നദികള്‍ നദികളല്ലാതാകുന്നു, മലകള്‍ മലകളല്ലാതാകുന്നു. തുടര്‍ന്ന് പൂര്‍ണാരോഗ്യവാനാകുന്നതോടെ വീണ്ടും നിങ്ങള്‍ക്ക് നദികള്‍ നദികളും മലകള്‍ മലകളുമാകുന്നു.

മൂത്രചികിത്സയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും അറിയപ്പെടുന്ന ബ്രിട്ടീഷ് ചികിത്സകന്‍ ജോണ്‍ ഡബ്ല്യൂ ആംസ്‌ട്രോങ് രചിച്ച ദ വാട്ടര്‍ ഓഫ് ലൈഫ് എന്ന ഗ്രന്ഥത്തിന്റെ സ്വതന്ത്ര മൊഴിമാറ്റം.
അപൂര്‍വ്വഗ്രന്ഥം.
പരിഭാഷ: ടി. നാരായണന്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC982 Category: Tag: