ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി | Njan Enthukondu Nireeswaravadiyayi

Bhagat Singh

45.00

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന താരമായിരുന്നു ഭഗത് സിംഗ്. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ആവേശം പകര്‍ന്ന മഹത്തായ വിപ്ലവചിന്തയ്ക്ക് എന്നും പ്രചോദനം നല്‍കിയത് അദ്ദേഹത്തിന്റെ ഭൗതികവാദ അടിത്തറയായിരുന്നു.
ഈശ്വരവിശ്വാസത്തിന്റെയും ആത്മീയവാദത്തിന്റെയും ചിറകരിഞ്ഞു തകര്‍ത്ത, നിരീശ്വരവാദിയായിരുന്ന ഭഗത് സിംഗിന്റെ ഈ കൃതി ഇന്ത്യയിലെ മുഴുവന്‍ ഭൗതികവാദികള്‍ക്കും വഴികാട്ടിയാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now