Ente Priyapetta Pattukal | എൻെറ പ്രിയപ്പെട്ട പാട്ടുകൾ

Gireesh Puthenchery

192.00

ഒരു ഗാനരചയിതാവ് വിവിധ ഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ് വെറും പദങ്ങൾ നിരത്തിയതുകൊണ്ട്മാത്രം അത് സാദിക്കുന്നില്ല. ഉള്ളിൽ കവിതയുള്ള ഒരാൾക്കു മാത്രമേ വിശിഷ്ടമായ ഗാനങ്ങൾ രചിക്കാൻ സാധിക്കുകയുള്ളു ഗിരീഷ് പുത്തഞ്ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ് കവിത്വമുള്ളതുകൊണ്ടാണ്. – എം.ടി.വാസുദേവൻ നായർ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock