ചെറിയ തുടക്കം വലിയ വിജയം | Cheriya Thudakkam Valiya Vijayam

K P Khalid

99.00

സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും കാലത്തിനൊത്ത പുതുമകളെ ആഗ്രഹിക്കുന്ന പരമ്പരാഗത വ്യാപാരികൾക്കും, മങ്ങിപ്പോകുന്ന ആത്മവീര്യവും ഉൾക്കരുത്തും തീവ്രമായി വീണ്ടെടുക്കാനുള്ള വഴികൾ ലളിതമായ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. ഒരു സംരംഭം എന്തിനു തുടങ്ങണം, എങ്ങനെ തുടങ്ങണം, ഫസ്റ്റും ഫാസ്റ്റുമാവാൻ എന്തെല്ലാം അറിഞ്ഞിരിക്കണം തുടങ്ങിയ ഗൗരവമായ ആലോചനകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന മാർഗനിർദേശ പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC1372 Category: Tag: