Chathiyude Padmavyuham | ചതിയുടെ പത്മവ്യൂഹം

Swapna Suresh

210.00

കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വർണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലിൽ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടുന്ന ഈ ആത്മകഥ ചതിയുടെ പത്മവ്യൂഹത്തില കപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതി യുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യർക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം.

ചതിയുടെ പത്മവ്യൂഹം – സ്വപ്ന സുരേഷ്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now