Khasakk Enne Vayicha Katha | ഖസാക്ക് എന്നെ വായിച്ച കഥ

Muhammed Abbas

179.00

അതിനപ്പുറം വായിക്കാനാവാതെ, അക്ഷരങ്ങളെ കണ്ണീരു മറച്ചു. ഖസാക്കിന്റെ താളില്‍ എന്റെ കണ്ണീരു വീണു. മുമ്പില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളില്‍നിന്ന് മഴപ്പാറ്റകള്‍ പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന ആ അന്തരീക്ഷത്തില്‍ ചിറകു തുഴഞ്ഞു… ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല. ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1584 Category: Tags: ,