New
പ്രണയകാലത്തിന്റെ ആല്‍ബം | Pranayakalathinte Album
Madhavikutty₹299.00
പ്രണയക്കുറിപ്പുകള്‍
എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു
എന്റെ വിരല്‍ത്തുമ്പുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു
എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു…
നീയെന്നെ ചേര്‍ത്തുപിടിക്കൂ
ഒരിക്കല്‍കൂടി എന്നെ കെട്ടിപ്പിടിക്കൂ
എന്റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ
ഓര്‍മ്മകളെ കൊള്ളയടിക്കൂ…
മാധവിക്കുട്ടിയുടെ കൃതികളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രണയവചനങ്ങളുടെ അപൂര്‍വ്വ സമാഹാരം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

 മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal						 ഷെര്‍ലക് ഹോംസ് കഥകള്‍
ഷെര്‍ലക് ഹോംസ് കഥകള്‍
 
				 
				
Reviews
There are no reviews yet.